ബി.ജെ.പിക്ക് എട്ടുതവണ വോട്ടുചെയ്ത ഗ്രാമമുഖ്യന്റെ മകൻ അറസ്റ്റിൽ; റീ പോളിംഗിന് ഉത്തരവ് Latest India 20/05/2024By Desk ലഖ്നൗ: ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ നാണക്കേടായി, യു.പിയിലെ ഇട്ടാവയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കായി എട്ടുതവണ വോട്ടുചെയ്ത് കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ. ഗ്രാമമുഖ്യന്റെ മകൻ കൂടിയായ രാജൻ സിംഗാണ് പിടിയിലായത്.…