Browsing: visually impaired

അന്ധരായ ആളുകൾക്ക് എളുപ്പത്തിൽ വിനിയോ​ഗിക്കാൻ പറ്റുന്ന നോട്ടുകൾ പുറത്തിറക്കി ശ്രീലങ്ക

കാഴ്ചപരിമിതരുടെ സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണത്തിന് സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ‘എൻ വിഷൻ’ കാഴ്ചപരിമിതരുടെ കുടുംബ സംഗമം ആവശ്യപ്പെട്ടു.