Browsing: Vision 2030

ട്രംപ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ജിദ്ദയില്‍ 100 കോടിയിലേറെ ഡോളര്‍ നിക്ഷേപത്തോടെ ട്രംപ് പ്ലാസ പദ്ധതി പ്രഖ്യാപിച്ച് ദാര്‍ ഗ്ലോബല്‍ കമ്പനി

റിയാദ് മെട്രോയില്‍ ഏഴാമത്തെ പാതയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

റിയൽ എസ്റ്റേറ്റ് മേഖലയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു.

സൗദി വിമാനത്താവളങ്ങളില്‍ നിന്നും തിരിച്ചും ആഭ്യന്തര, അന്താരാഷ്ട്ര ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു

ഗ്ലോബല്‍ എ.ഐ സൂചിക പ്രകാരം കൃത്രിമ ബുദ്ധി (എ.ഐ) മേഖലാ വളര്‍ച്ചയുടെ കാര്യത്തില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും എത്തി

സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ വിമാന സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫ്‌ലെക്‌സ് ജെറ്റിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നല്‍കി.

സൗദിയില്‍ അഞ്ചര വര്‍ഷത്തിനിടെ വ്യവസായ മേഖലയില്‍ ഒന്നര ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി അറിയിച്ചു.

ഒമ്പതു വര്‍ഷത്തിനിടെ സൗദിയില്‍ വ്യാവസായ സ്ഥാപനങ്ങളുടെ എണ്ണം 65 ശതമാനം വര്‍ധിച്ച് 12,000 ആയി ഉയര്‍ന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.