വിഷ്ണു വിനോദിന്റെ സെഞ്ച്വറി കരുത്തിൽ ഒമാനിന് എതിരെ പരമ്പര സ്വന്തമാക്കി കേരളം Oman Cricket Gulf Kerala Sports 26/09/2025By ദ മലയാളം ന്യൂസ് – ഒമാൻ ചെയർമാൻ ഇലവിനെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 43 റൺസിന്റെ ജയത്തോടെ പരമ്പര സ്വന്തമാക്കി