സൗദിയില്‍ പുതിയ സന്ദര്‍ശക വിസ കാലാവധി പരിശോധിക്കുക; ശ്രദ്ധിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും Saudi Arabia Gulf Latest 29/03/2025By സുലൈമാൻ ഊരകം സന്ദര്‍ശക വിസകളിലെത്തിയവര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മടങ്ങണമെന്നും അല്ലെങ്കില്‍ പിഴയും നാടുകടത്തലുമടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ്