വിജയദശമി ആഘോഷത്തിനിടെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം Kerala Latest 13/10/2024By ദ മലയാളം ന്യൂസ് ആലപ്പുഴ: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായ പരിപാടിയ്ക്കിടെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. പ്രീതികുളങ്ങരയിൽ ഒരു ക്ലബ്ബിന്റെ രാത്രി ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം…