ബെറ്റിങ് ആപ്പുകളുടെ പ്രചാരണത്തിൽ പങ്കെടുത്തതിനാൽ നിരവധി പ്രശസ്തതാരങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് എടുത്തു. സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി തുടങ്ങിയവർക്കെതിരെയാണ് ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് ടെലിവിഷൻ അവതാരകരും ഉൾപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
Sunday, July 13
Breaking:
- ‘അങ്കമ്മാൾ’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ
- ദുഖാനിൽ ജൂലൈ 18ന് ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ്: പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകും
- ഷാര്‍ജ പോലീസ് സഹായിച്ചു; യു.എ.ഇ പൗരനും മകള്‍ക്കും 35 വര്‍ഷത്തിനു ശേഷം പുനഃസമാഗമം
- ഇറാൻ പ്രസിഡന്റിനെ വധിക്കാൻ ഇസ്രായില്‍ ശ്രമിച്ചതിന് സ്ഥിരീകരണം; മസൂദ് പെസെഷ്കിയാന് നിസ്സാര പരിക്കേറ്റു
- മുഹമ്മദലി ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ ; കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്