മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകന്റെ പോരാട്ടത്തില്‍ വിറച്ച് ചെന്നൈ; തോല്‍വിയിലും തല ഉയര്‍ത്തി വിഘ്നേഷ് Sports Cricket 23/03/2025By ദ മലയാളം ന്യൂസ് ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെതിരേ ജയം വരിച്ചെങ്കിലും ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് മലപ്പുറത്തെ പെരിന്തല്‍മണ്ണക്കാരന്‍ വിഘ്നേഷ് പുത്തൂരാണ്. ചെപ്പോക്കില്‍ അനായാസ…