#ArrestKohli: എക്സിൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം Sports Cricket 06/06/2025By ദ മലയാളം ന്യൂസ് ആർസിബി ക്യാപ്റ്റൻ ആയ കോലിയുടെ വിദേശയാത്ര കണക്കിലെടുത്താണ് വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു