പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹരജിയിൽ നിർണായക വാദങ്ങൾ; വിധി 29ന് Kerala Latest 24/10/2024By ദ മലയാളം ന്യൂസ് തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ…