Browsing: Vellilakkad

2002 ലെ ഹജ്ജ്കാലത്ത് നിലാവെട്ടം പരന്നൊരു രാത്രിയില്‍ തീര്‍ഥാടകബാഹുല്യത്താല്‍ നിറഞ്ഞ്കവിഞ്ഞ പരിശുദ്ധമക്കയില്‍ പ്രാര്‍ഥന കഴിഞ്ഞ് ആള്‍ക്കൂട്ടത്തിലൂടെ, ചക്രക്കസേരയില്‍ വരുന്ന റാബിയയുടെ മുഖം എന്റെ ഓര്‍മയിലുണ്ട്.