ഹായില്‍ പ്രവിശ്യയില്‍ പെട്ട അല്‍ശന്നാനില്‍ വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന് സത്താം ബിന്‍ ഫൈഹാന് അല്‍കത്ഫാ അല്‍ശമ്മരിയുടെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു
Monday, November 17
Breaking:
- ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
- മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
- അക്ഷര വെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോ
- ബിഹാർ തെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ ‘SIR’, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ദി ക്വിന്റ്
- പ്രളയത്തില്‍ പെട്ട് മറിഞ്ഞ കാറിലെ ചൈനീസ് എന്‍ജിനീയര്‍മാരെ രക്ഷിച്ചു


