ഗോത്രകലഹത്തിന് പേരിപ്പിച്ച യുവാവ് അറസ്റ്റിൽ Latest Saudi Arabia 13/04/2025By ദ മലയാളം ന്യൂസ് സൗദിയിലെ ഒരു പ്രവിശ്യക്ക് അപകീർത്തിയുണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച സൗദി യുവാവിനെ ദവാദ്മിയിൽ നിന്ന് പോലീസ് യുവാവിന അറസ്റ്റ് ചെയ്തു