ഫ്രാന്സിസ് മാര്പ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച World Latest 22/04/2025By ദ മലയാളം ന്യൂസ് ഫ്രാന്സിസ് മാര്പാപ്പയുടെ സംസ്കാര ചടങ്ങുകള് ശനിയാഴ്ച നടക്കും. ഇന്ത്യന് സമയം ഉച്ചക്ക് ഒന്നരമണിക്കാണ് ചടങ്ങുകള് നടത്തുക