വാകത്താനം കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ് Kerala 02/05/2024By എസ് സനിൽ കോട്ടയം – വാകത്താനം കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി അറസ്റ്റിൽ ‘സഹപ്രവർത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ…