Browsing: Vaikam Mohammed Basheer

ഒരു പക്ഷേ കേരളത്തിന്റെ സാംസ്‌കാരികലോകം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ, പ്രസാധനത്തിലും പരിഭാഷയിലും നൂതനവും കാലോചിതവുമായ മാറ്റങ്ങള്‍ കൊണ്ടു വന്ന പ്രവാസി കൂടിയായിരുന്നു അദ്ദേഹം.