Browsing: VA YOOSAF HAJI

കൊച്ചി: വ്യവസായിയും ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ വലിയവീട്ടിൽ വി.എ യൂസഫ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.…