രാജ്ഭവനിൽ നടന്ന എൻ.സി.സി. അവാർഡ് ദാന ചടങ്ങിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ഭാരതാംബയുടെ ചിത്രം ശ്രദ്ധിച്ചത്.
Thursday, June 19
Breaking:
- യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്
- അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം ക്യാഷ് പ്രൈസ് നേടി മലയാളികൾ
- VIDEO- ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ സെജ്ജിൽ, വേദനാജനകമായ നഷ്ടങ്ങള്‍ നേരിട്ടതായി നെതന്യാഹു
- മെസ്സി കളിക്കുമോ? മയാമിക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാൽ പണി പാളും
- ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും-റഷ്യ-ചൈന