ബഷീറിനെയും എം.ടിയെയും മലയാറ്റൂരിനെയും മലയാളത്തിനപ്പുറത്തേക്ക് എത്തിച്ച വി. അബ്ദുല്ല വിടവാങ്ങിയിട്ട് ഇന്നേക്ക് 22 വർഷം Kerala Articles 15/05/2025By മുസാഫിർ ഒരു പക്ഷേ കേരളത്തിന്റെ സാംസ്കാരികലോകം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ, പ്രസാധനത്തിലും പരിഭാഷയിലും നൂതനവും കാലോചിതവുമായ മാറ്റങ്ങള്‍ കൊണ്ടു വന്ന പ്രവാസി കൂടിയായിരുന്നു അദ്ദേഹം.