തെരഞ്ഞെടുപ്പില് വടകരയിലെ ‘ കാഫിര്‍ ‘ പ്രയോഗം, സ്വീകരിച്ച നടപടികള്‍ അറിയിക്കാന് പോലീസിന് ഹൈക്കോടതി നോട്ടീസ് Kerala 31/05/2024By ഡെസ്ക് കോഴിക്കോട് – വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായ ‘കാഫിര്‍’ പ്രയോഗമുളള സ്‌ക്രീന്‍ ഷോട്ട് കേസില്‍ പി.കെ കാസിം നല്‍കിയ ഹര്‍ജിയില്‍ പോലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികള്‍…