Browsing: US-Saudi Relations

അമേരിക്കയില്‍ 19 വര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിനൊടുവില്‍ സൗദി പൗരന്‍ ഹുമൈദാന്‍ അല്‍തുര്‍ക്കി കുടുംബാംഗങ്ങളുടെയും മാതൃരാജ്യത്തിന്റെയും സ്‌നേഹവലയത്തിലേക്ക് വിമാനമിറങ്ങി.

പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്തും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.