യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ലെന്ന് ഇറാന് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന നിബന്ധന അമേരിക്ക മുന്നോട്ടുവെച്ചാല്‍ അവരുമായി ആണവ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ അന്താരാഷ്ട്രകാര്യ ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതി പറഞ്ഞു. ഈ വ്യവസ്ഥ ഇറാന് മുറുകെ പിടിക്കുന്ന സീമന്ത രേഖകള്‍ക്ക് വിരുദ്ധമാണെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി മുഹ്സിന് നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അലി അക്ബര്‍ വിലായതി പറഞ്ഞു.
Wednesday, July 16
Breaking:
- വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കണോ? നിർണായക ഇടപെടലുകളുമായി ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും
- ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രെസിഡന്റ്റ് സ്ഥാനത്തേക്ക് ഷെയ്ഖ് ജുവാൻ മത്സരിക്കുന്നു
- ഇന്ത്യൻ റോഡുകളിൽ ഇനി ടെസ്ലയും; മോഡൽ വൈ ആണ് ഇന്ത്യയിലെത്തുന്ന ടെസ്ലയുടെ ആദ്യ വാഹനം
- കണ്ടാല്‍ വെറും സിഗരറ്റ്, അകത്ത് എംഡിഎംഎ; ബെംഗളൂരുവില്‍ നിന്നെത്തിയ യുവാക്കള്‍ പിടിയില്‍
- ബഹ്റൈൻ സമ്മർടോയ് ഫെസ്റ്റിവൽ; അവേശം ഇരട്ടിയാക്കാൻ റാഷ റിസ്കും ബ്ലിപ്പിയും എത്തുന്നു