യുറേനിയം കൈമാറില്ല: യു.എസ് ആവശ്യം തള്ളി ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ World Latest 27/09/2025By ദ മലയാളം ന്യൂസ് സമ്പുഷ്ടീകരിച്ച മുഴുവൻ യുറേനിയം ശേഖരവും കൈമാറണമെന്ന യു.എസ് ആവശ്യം അസ്വീകാര്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി.