ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്ട്രേലിയയും ന്യൂസിലൻഡും World 11/08/2025By ദ മലയാളം ന്യൂസ് 2025 സെപ്റ്റംബറിൽ നടക്കുന്ന 80-ാമത് യു.എൻ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്ട്രേലിയയും ന്യൂസിലൻഡും പ്രഖ്യാപിച്ചു.