ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയം World Latest 02/09/2025By ദ മലയാളം ന്യൂസ് ഈ മാസം നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ വെച്ച് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയൻ വിദേശ മന്ത്രി മാക്സിം പ്രെവോട്ട് പ്രഖ്യാപിച്ചു