Browsing: Umrah Service Ban

അംഗീകൃത വ്യവസ്ഥകള്‍ ലംഘിച്ച് ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കിയതിന് ഏഴു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.