പ്രവാസികൾക്കായി കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണം; കേളി ഉമ്മുല്‍ ഹമാം ഏരിയ സമ്മേളനം Gulf Pravasam Saudi Arabia 24/08/2025By ദ മലയാളം ന്യൂസ് പ്രവാസികളായ ഇന്ത്യന്‍ സമൂഹത്തിന് കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു