ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാന്‍ ഇസ്രായില്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയും മറ്റ് വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്തില്ലെങ്കില്‍ സെപ്റ്റംബറില്‍ ബ്രിട്ടന് ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ന് ബ്രിട്ടീഷ് മന്ത്രിസഭയെ അറിയിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Sunday, April 12
Breaking:
- ഫ്രാൻസിൽ പിതാവ് 18 മാസത്തോളം വാനിൽ പൂട്ടിയിട്ട ഒൻപത് വയസ്സുകാരനെ രക്ഷപ്പെടുത്തി
- അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയുടെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- വിഖ്യാത ഗായിക ആശാ ഭോസ്ലെ അന്തരിച്ചു
- സൗദിയിലെ എണ്ണ പൈപ്പ്ലൈനുകൾ പുനസ്ഥാപിച്ചു; ഉൽപ്പാദനം പൂർണ്ണതോതിൽ
- ദുബൈ ബൊളിവാർഡിൽ യുഎഇ പതാകകൾ വിതരണം ചെയ്ത് മാജിദ് ഒമർ


