ചില രാജ്യക്കാര്‍ക്ക് യു.എ.ഇ ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുമെന്ന നിലക്ക് പ്രചരിക്കുന്ന വാര്‍ത്തകള്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി നിഷേധിച്ചു.
Browsing: UAE
ദുബൈ- യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഭരണകൂടത്തിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനും സര്‍ക്കാര്‍ ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റു പ്രശ്‌ന പരിഹാരങ്ങള്‍ക്കും നിര്‍മ്മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പുതിയ സംവിധാനം…
ഗള്‍ഫ് രാജ്യങ്ങല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യത യുഎഇയിലെന്ന് റിപ്പോര്‍ട്ട്
ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട് കള്ളങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
രോഹിത് ശർമ ക്രിക്കറ്റ് അക്കാദമി അടച്ചുപൂട്ടിയെന്ന വാർത്തകൾ ക്രിക് കിംഗ്ഡം നിഷേധിച്ചു. പുതിയ കമ്പനി രൂപീകരിക്കുന്ന പ്രക്രിയയിലാണെന്നും 2025 സെപ്റ്റംബറിൽ യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അക്കാദമി അധികൃതർ വ്യക്തമാക്കി.
യു.എ.ഇ.യുടെ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസയ്ക്ക് ഇനി വിഎഫ്എസ് ഗ്ലോബൽ വഴി ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം. റിയാദ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഗൾഫിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിൽ 21-ാം സ്ഥാനവും രാജ്യം കൈവരിച്ചു.
രോഹിത് ശര്‍മ്മയുടെ ബ്രാന്‍ഡായ ക്രിക്ക് കിംഗ്ഡത്തിനു കീഴിയില്‍ 2024 സെപ്റ്റംബറില്‍ ആരംഭിച്ച ഗ്രാസ്‌പോര്‍ട്ട് സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനമാണ് അവസാനിച്ചത്. ദുബൈയിലെ നാലു സ്‌കൂളുകളിലായി ആരംഭിച്ച അക്കാദമി, ലോകോത്തര പരിശീലനം നൽകുമെന്ന വാഗ്ദാനമാണ് നല്‍കിയത്
2200 കോടിയിലധികം(950 മില്ല്യൺ ദിർഹം) വരുന്ന വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബൈയിലെ ഒരു ഹോട്ടലുടമയെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച ഖലീജ് ടൈംസിനോട് അറസ്റ്റ് സ്ഥിരീകരിക്കുകയുണ്ടായി
അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അമേരിക്കക്ക് അനുശോചനവും ഉറച്ച ഐക്യദാർഢ്യവും അറിയിച്ച് യുഎഇ.