ദുബായില്‍ കെട്ടിട വാകയും പ്രോപര്‍ട്ടി വിലയും നിലവിലെ സ്ഥിതിയില്‍ തന്നെ തുടരുമെന്നും 18 മാസങ്ങള്‍ക്കു ശേഷം കുറയുമെന്നും രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബലിന്റെ വിലയിരുത്തല്‍
Browsing: UAE
പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ലുലു റീട്ടെയില്‍ വില്‍പ്പനയ്ക്കു വച്ച ഓഹരികള്‍ ഐപിഒ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ വിറ്റുതീര്‍ന്നു
ദുബായ്: മലയാളി യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കോട്ടയം കീഴുക്കുന്നു സ്വദേശി ടി.പി. ജോർജിന്റെ മകൻ ആഷിൻ ടി. ജോർജാണ് (31) മരിച്ചത്. ദുബായ് റാഷിദ്…
അബുദാബി: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ സൃഷ്ടിക്കുമെന്ന് യു എ ഇ അധികൃതർ. പൊതുമാപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള താൽക്കാലിക യു.ഐ.ഡി നമ്പറാണിത്.…
അബുദാബി – രാജ്യത്തിനകത്ത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ അപകടത്തില്‍ നാലു സൈനികര്‍ വീരമൃത്യുവരിക്കുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം.…
ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ അധികൃതർ ഇളവ് പ്രഖ്യാപിച്ചു. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയത്.പൊതുമാപ്പ് കാലാവധി തീരുന്നതിനു…
ഷാർജ :കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിൽ(43) ഹൃദയാഘാതം മൂലം ഷാർജയിൽ നിര്യാതനായി. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു.…
അബുദാബി – കഴിഞ്ഞ മാസം ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന അധികാര ഭ്രഷ്ടയാക്കപ്പെടുന്നതിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തോടനുബന്ധിച്ച് യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിയമ വിരുദ്ധമായി സംഘടിച്ച് പ്രതിഷേധ…
ഫുജൈറ: മലപ്പുറം കോട്ടക്കൽ സ്വദേശിയായ യുവാവ് യു.എ.ഇയിലെ ഫുജൈറയില്‍ നിര്യാതനായി. മലപ്പുറം കോട്ടക്കൽ ക്ലാരി കളത്തിങ്ങൽമാട് കാലൊടി മുഹമ്മദ്കുട്ടി-ചാലിൽ സുലൈഖ ദമ്പതികളുടെ മകൻസൈഫുദ്ദീന് (37) ആണ് മരിച്ചത്.…
അബുദാബി: യു.എ.ഇ.യിൽ പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പിന് ഇന്ന് തുടക്കം. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ അവസാനം വരെ രണ്ട് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, അനധികൃത താമസക്കാരായി…