അറബ് ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ട് യു.എ.ഇയുടെത് UAE 23/07/2025By ദ മലയാളം ന്യൂസ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയുടെ 2025 ലെ മധ്യവര്‍ഷ റിപ്പോര്‍ട്ട് പ്രകാരം അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ആയി യു.എ.ഇ പാസ്‌പോര്‍ട്ട് മാറി.