യുഎഇ മരുഭൂമി വീണ്ടും ഹോളിവുഡിൽ തിളങ്ങാനൊരുങ്ങുന്നു; ‘ഡ്യൂൺ 3′ ചിത്രീകരണം അബൂദാബിയിൽ ആരംഭിക്കും Gulf Entertainment Latest UAE 26/08/2025By ദ മലയാളം ന്യൂസ് ഹോളിവുഡ് സിനിമകളുടെ നിർമ്മാണ കേന്ദ്രമായ യു.എ.ഇൽ വീണ്ടുമൊരു ഭീമൻ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാകുന്നു. ഡെനിസ് വില്ലെന്യൂവിന്റെ ഹോളിവുഡ് ഇതിഹാസമായ ‘ഡ്യൂൺ 3’ യുടെ ചിത്രീകരണമാണ് അബൂദാബിയിലെ ലിവ മരുഭൂമിയിൽ ആരംഭിക്കുന്നത്