Browsing: UAE cricket

ഏറെ നാടകീയതക്കൊടുവിൽ ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാനിന് ജയം.

ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിന് ആതിഥേയരായ യുഎഇ ഇന്ന് പാകിസ്ഥാനെ നേരിടും.

മലയാളി യുവതാരം അലിഷാൻ ഷറഫുവിന്റെയും ക്യാപ്റ്റൻ മുഹമ്മദ് വസീമിന്റെയും അർദ്ധ സെഞ്ച്വറി കരുത്തിൽ ആതിഥേരായ യുഎഇയ്ക്ക് ഏഷ്യാകപ്പിലെ ആദ്യ ജയം

ത്രിരാഷ്ട്ര പരമ്പരയിലെ കളിച്ച നാലു മത്സരങ്ങളും തോറ്റു മടങ്ങി ആതിഥേയരായ യുഎഇ.

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിലും യുഎഇയ്ക്ക് തോൽവി. അഫ്ഗാനിസ്ഥാനിന് എതിരെ 38 റൺസിനാണ് പരാജയപ്പെട്ടത്.