Browsing: UAE celebrates its 54th National Day

യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ രേഖപ്പെടുത്തിയത് 3000 ത്തിലധികം നിയമലംഘനങ്ങളെന്ന് ദുബൈ പോലീസ് അറിയിച്ചു.

അൽ ഐൻ കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് 54-ാം ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു

യുഎഇയുടെ അമ്പത്തി നാലാമത് ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഡിസംബർ രണ്ടിന് മാംസാർ അൽ ശബാബ് മൈതാനിയിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഈദ് അൽ ഇത്തിഹാദ് ഫെസ്റ്റ് വിജയിപ്പിക്കാൻ മീഡിയ വിങ് സജ്ജമായി.