സൂപ്പര്‍ ലീഗ് കേരള; തിരുവനന്തപുരം കൊമ്പന്‍സിനെ പിടിച്ചുകെട്ടി കാലിക്കറ്റ് Football Latest 10/09/2024By സ്പോര്‍ട്സ് ലേഖിക കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയിലെ ആദ്യ സമനിലയ്ക്ക് കോഴിക്കോട് ഇംഎംഎസ് സ്‌റ്റേഡിയം സാക്ഷിയായി. ഇന്ന് നടന്ന തിരുവനന്തപുരം കൊമ്പന്‍സ്-കാലിക്കറ്റ് എഫ് സി മല്‍സരമാണ് സമനിലയില്‍ കുരുങ്ങിയത്. മല്‍സരം…