ഗാസ യുദ്ധം അവസാനിപ്പാനുള്ള ശറമുശ്ശൈഖ് കരാര്‍ കര്‍ശനമായി നടപ്പാക്കേണ്ടത് വളരെ പ്രധാനമാണെന്നും ഈ ഘട്ടത്തില്‍ അമേരിക്ക ഇസ്രായിലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരണമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു
Wednesday, October 15