ഫലസ്തീനികള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമായി ജറൂസലം, തൂല്‍കറം നഗരങ്ങളില്‍ ഇസ്രായില്‍ സൈന്യം ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചു. ജറൂസലമിന് കിഴക്ക് ഫലസ്തീനികളുടെ രണ്ട് വീടുകള്‍ അധിനിവേശ സേന തകര്‍ക്കുകയും വിശാലമായ കൃഷിഭൂമി ഇടിച്ചുനിരത്തുകയും ചെയ്തു.
Sunday, August 2
Breaking:
- ഇറാന്റെ ഡ്രോണ്‍ ശൃംഖലയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1.5 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്
- പ്രവാചകന്റെ സഹിഷ്ണുതക്ക് കാലികപ്രസക്തിയുണ്ട്: മുനവ്വറലി ശിഹാബ് തങ്ങൾ
- പെരിന്തൽമണ്ണ തൂത സ്വദേശി ഫുജൈറയിൽ നിര്യാതനായി
- യുദ്ധം തുടങ്ങിയാൽ ഹോർമുസ് മാത്രമല്ല മറ്റു കടലിടുക്കുകളും അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ അമേരിക്കയും ഇസ്രായേലും
- കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം: വ്യാപക നാശനഷ്ടം; ആളപായമില്ല





