Browsing: Trump Tariff

ട്രംപിന്റെ 50 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിലെത്തിയതോടെ ടെക്സ്റ്റൈൽസ്, ജെംസ് ആൻഡ് ജ്വല്ലറി, സീഫുഡ്, ലെതർ, ഓട്ടോ പാർട്സ്, കെമിക്കൽസ്, ഇലക്ട്രിക്കൽ മെഷിനറി തുടങ്ങിയ മേഖലകൾക്കാണ് വലിയ തിരിച്ചടി ഉണ്ടാവുക.