ത്രിരാഷ്ട്ര പരമ്പരയിലെ കളിച്ച നാലു മത്സരങ്ങളും തോറ്റു മടങ്ങി ആതിഥേയരായ യുഎഇ.
Browsing: tri nation series
ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിലും തോൽവി രുചിച്ച് യുഎഇ.
ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിനായി യുഎഇയ്ക്ക് ഇന്ന് പാക്കിസ്ഥാനിലെ നേരിടും
ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിലും യുഎഇയ്ക്ക് തോൽവി. അഫ്ഗാനിസ്ഥാനിന് എതിരെ 38 റൺസിനാണ് പരാജയപ്പെട്ടത്.
ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യുഎഇയ്ക്ക് തോൽവി. പാകിസ്ഥാനിനെതിരെ 31 റൺസിനാണ് പരാജയപ്പെട്ടത്.
ഇന്നലെ ഷാർജയിൽ തുടക്കം കുറിച്ച ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ മത്സരത്തിന് യുഎഇ ഇന്ന് ഇറങ്ങും
യുഎഇ,അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് ഷാർജയിൽ തുടക്കം കുറിക്കും.