ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ വിദേശ ടൂറിസ്റ്റുകള്‍ നടത്തിയ ധനവിനിയോഗത്തില്‍ 9.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ 4,940 കോടി റിയാലാണ് രാജ്യത്ത് ചെലവഴിച്ചത്. സ്വദേശി വിനോദ സഞ്ചാരികള്‍ വിദേശങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ സൗദിയിലും നടത്തിയ ധനവിനിയോഗത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പാദത്തില്‍ ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ 2,680 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി.
Thursday, July 3
Breaking:
- എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്
- മക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചുകിടന്ന വയോധിക, രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍
- ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു; 12 പേർക്ക് പരിക്ക്
- ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
- പൊതുസ്ഥലത്ത് വെടിവെപ്പ്: യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു