കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രവാസി സമൂഹം നേരിടുന്ന അടിയന്തരസാഹചര്യങ്ങളിൽ പ്രായോഗികമായി ഇടപെടാൻ കഴിവുള്ള സജ്ജമായ ടീം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, ജൂൺ 19 ന് KIMS ഓഡിറ്റോറിയത്തിൽ എമർജൻസി റെസ്പോൺസ് ടീം (ERT) ട്രെയിനിംഗ് സംഘടിപ്പിച്ചു. ചടങ്ങ് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.
Tuesday, July 1
Breaking:
- സൗദിയില്‍ പാലുല്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ കമ്പനികള്‍ക്ക് നീക്കം
- പാചക വാതക വില ഉയര്‍ത്തി സൗദി അറാംകൊ
- അമേരിക്ക ഇസ്രായിലിന് 51 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്കുന്നു
- അവർ ജീവനോടെയുണ്ടോ മരിച്ചോ എന്ന് അറിയില്ല; ഇസ്രായേൽ ആക്രമണത്തിന്റെ ദൃസാക്ഷിവിവരണം
- നാളെ റിയാദിലേക്ക് ജോലിക്കായി പോകാനിരുന്ന യുവാവ് കുളത്തിൽ മുങ്ങി മരിച്ചു