മനുഷ്യ ജീവിതത്തെ അടിമുടി മാറ്റുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലോകയാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് സ്വദേശികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പ്രോഗ്രാം ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കുന്നു. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പത്തു ലക്ഷം സൗദികള്‍ക്ക് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.
Browsing: Training
യുവതയെ ഊര്‍ജ്ജ മേഖലയിലേക്ക് കൂടുതല്‍ ഉത്സുകരാക്കാനും ഈ മേഖലയിലെ നവീനമായ രീതികള്‍ പരിശീലിപ്പിക്കാനുമുതകുന്ന തരത്തിലാണ് ‘യൂത്ത് സിറ്റി 2030’
കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രവാസി സമൂഹം നേരിടുന്ന അടിയന്തരസാഹചര്യങ്ങളിൽ പ്രായോഗികമായി ഇടപെടാൻ കഴിവുള്ള സജ്ജമായ ടീം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, ജൂൺ 19 ന് KIMS ഓഡിറ്റോറിയത്തിൽ എമർജൻസി റെസ്പോൺസ് ടീം (ERT) ട്രെയിനിംഗ് സംഘടിപ്പിച്ചു. ചടങ്ങ് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.