ജിസിസിയിലെ ഏറ്റവും തിരക്കുകുറഞ്ഞതും ഗതാഗതക്കുരുക്ക് കുറഞ്ഞതുമായ നഗരങ്ങളിൽ ഒന്നാമത് മസ്കത്താണ്. നമ്പിയോ വെബ്സൈറ്റിന്റെ 2025 മിഡ്-ഇയർ ഗതാഗതക്കുരുക്ക് സൂചിക (ട്രാഫിക് കൺജസ്റ്റൻ ഇൻഡക്സ്) പ്രകാരമാണ് ഒമാനിലെ തലസ്ഥാന നഗരം ആദ്യ സ്ഥാനം നേടിയത്.
Tuesday, January 27
Breaking:
- മായംകലര്‍ന്ന ഇന്ധനങ്ങളുടെ വില്പന: പെട്രോള്‍ ബങ്കിന് 32,000 റിയാല്‍ പിഴ
- മസാജ് സെന്ററില്‍ അനാശാസ്യം: പ്രവാസി അറസ്റ്റില്‍
- സൗദിയിൽ ഒരു വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 2,50,000 പുതിയ തൊഴിലവസരങ്ങള്‍
- വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
- സൗദി, യു.എ.ഇ ബന്ധം പ്രാദേശിക സ്ഥിരതക്ക് നിര്‍ണ്ണായകമെന്ന് സൗദി വിദേശ മന്ത്രി


