Browsing: TP Chandrasekharan murder

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് നിരന്തരം പരോൾ അനുവദിക്കുന്നതിൽ വിമർശിച്ച് ഹൈക്കോടതി. ടി.പി കേസ് പ്രതികൾക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കോടതി ചോദിച്ചു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ തലശ്ശേരിയിലെ വിക്ടോറിയ ബാര്‍ മുറ്റത്ത് വാഹനത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.