നടൻ ടൊവിനോ തോമസുമായുള്ള വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടാണ് സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾക്ക് താരം മറുപടി നൽകിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് സ്ക്രീൻഷോട്ട് പങ്കുവെച്ചത്. പ്രശസ്ത അമിതാഭ് ബച്ചൻ ചിത്രമായ ‘ഷോലെ’യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.
Wednesday, July 23
Breaking:
- അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്നനാക്കി ക്രൂരമായി മര്‍ദിച്ച് ജനക്കൂട്ടം: വംശീയ ആക്രമണമെന്ന് പൊലീസ്
- യാത്രക്കാരുടെ ശ്രദ്ധക്ക്; ഒമാൻ ദോഫാറിലേക്കുള്ള വിനോദസഞ്ചാരം സുരക്ഷിതമാണ്
- ചോരക്കൊതി തീരാതെ ഇസ്രായിൽ; ‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുക’ സംയുക്ത പ്രസ്താവനയുമായി 28 രാജ്യങ്ങൾ
- ഗള്‍ഫ് സ്വര്‍ണ്ണ വിപണിയില്‍ കണ്ണുനട്ട് ടാറ്റ; വന്‍കിടക്കാരായ ദമാസ് ജ്വല്ലറി ഗ്രൂപ്പിന്റെ 67% സ്വന്തമാക്കി ടൈറ്റന് ഹോള്‍ഡിംഗ്സ്
- നാളെ മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ ടൂറിസ്റ്റ് വിസ ; നടപടി അഞ്ചു വർഷങ്ങൾക്കു ശേഷം