വയനാട്ടിൽ വിനോദസഞ്ചാരികൾ തമ്മിൽ കയ്യാങ്കളി; ഇടപെട്ട ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചു Kerala Latest 16/12/2024By ദ മലയാളം ന്യൂസ് മാനന്തവാടി: വയനാട്ടിലെ കുടൽക്കടവിൽ വിനോദസഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷത്തത്തിൽ ഇടപെട്ട പ്രദേശവാസിയായ ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ചെക്കു ഡാം കാണാനെത്തിയ ഇരുവിഭാഗം തമ്മിലുള്ള സംഘർഷം തടയാനെത്തിയ കുടൽക്കടവ്…