Browsing: tourism sector workers

സൗദിയില്‍ ടൂറിസം മേഖലാ ജീവനക്കാരിൽ വർധനവ്. നിലവിൽ ജീവനക്കാരുടെ എണ്ണം 9,97,357 ആയി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.