Browsing: totenham

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പതിനഞ്ചാം റൗണ്ട് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം, ന്യൂകാസ്റ്റൽ യുണൈറ്റഡ് ടീമുകൾ ജയം നേടിയപ്പോൾ തലപ്പത്ത് തുടർന്നിരുന്ന ആർസണലിന് ഞെട്ടിക്കുന്ന തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസ്റ്റൽ യുണൈറ്റഡ് എന്നിവർ ജയം നേടിയപ്പോൾ മറ്റൊരു മത്സരത്തിലും പരാജയപ്പെട്ട് കരുത്തരായ ടോട്ടൻഹാം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നോർത്ത് ലണ്ടൻ ഡെർബിയിൽ ആർസണലിന് ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ടോട്ടൻഹാം ഹോട്ട്സ്പറിനെ പീരങ്കിപ്പട തകർത്തത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടന്‍ഹാം – മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രില്ലർ മത്സരം സമനിലയിൽ കലാശിച്ചു (2-2).

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസണൽ, ന്യൂകാസ്റ്റൽ ടീമുകൾ വിജയം നേടിയപ്പോൾ കരുത്തരായ ചെൽസി സമനിലയിൽ കുരുങ്ങി.

പ്രീമിയർ ലീഗ് മൂന്നാം റൗണ്ട് മത്സരത്തോടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

സ്വന്തം തട്ടകത്തിൽ വിജയപ്രതീക്ഷകളുമായി ഇറങ്ങിയ ബെസ്റ്റ് ഹാമിനെ നാണം കെടുത്തി ചെൽസി.