ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് ആന്ധ്രയിൽനിന്ന് Latest Kerala 24/05/2024By Reporter കാസർകോട്: കാഞ്ഞങ്ങാട്ട് വീട്ടിനുള്ളിൽ ഉറങ്ങുന്നതിനിടെ പത്തു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുടക് സ്വദേശി പി.എ സലീമാ(35)ണ് പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നാണ് പോലീസ് പ്രതിയെ…