പൂക്കയിൽ ട്രസ്റ്റ് പ്ലാസ – പാറയിൽ റോഡിൽ താമസിക്കുന്ന വഞ്ഞേരിപ്പറമ്പിൽ ശരീഫ് എന്ന ബാബു (39) അബുദാബിയിൽ നിര്യാതനായി. പിതാവ്: തിരൂർ മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്ന വഞ്ഞേരിപ്പറമ്പിൽ ഹംസത്ത്.
മാതാവ്: ആയിഷുമ്മ. ഭാര്യ: ജസീല (അധ്യാപിക, കാളാട് ഷറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ).
മക്കൾ: ഷിഫാൻ, സിയ, ഷയാൻ. സഹോദരങ്ങൾ: സനൂബ്, സബ്ന. മയ്യിത്ത് നാട്ടിലെത്തിച്ച ശേഷം കബറടക്കം സംബന്ധിച്ച് തീരുമാനം എടുക്കും.
Monday, July 7
Breaking:
- പെരിന്തൽമണ്ണ സ്വദേശി ദമാമിൽ നിര്യാതനായി
- എജ്ബാസ്റ്റനിൽ ഇന്ത്യക്ക് ചരിത്രജയം; ഇംഗ്ലണ്ടിനെ തകർത്തത് 336 റൺസിന്
- കഴിഞ്ഞ വര്‍ഷം വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം 1.7 കോടിയോളമായി ഉയര്‍ന്നു
- സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘം പിടിയിൽ
- റാസൽഖൈമയിൽ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ യുവ ഡോക്ടർക്ക് ഉഗാണ്ടയിൽ സ്മാരകമായി രണ്ടു പള്ളികൾ